Pages

Wednesday, 30 August 2023

സസ്യങ്ങളുടെ പേര് :

 പ്രധാനപെട്ട സസ്യങ്ങളുടെ പേര് :

1.തുളസി.( വിവിധ ഇനങ്ങൾ)

2.തുമ്പ 

3. ചങ്ങലംപരണ്ട

4.ഈന്ത് 

5. പാരിജാതം

6.പുഴുക്കടി തകര 

7. അശോകം 

8. ചെമ്പകം 

9.നിലപ്പന 

10. നിലനാരകം 

11.ദന്തപ്പാല 

12.കണിക്കൊന്ന 

13.വേപ്പ് 

14.കറിവേപ്പ് 

15.ഞാവൽ 

16. എരുക്ക് 

17.ചെറൂള

18.ചിറ്റാടലോടകം 

19.ഉഴിഞ്ഞ 

20.വാതംകൊല്ലി 

21.പേര 

22. തിപ്പലി 

23.ജാവാ തിപ്പല്ലി 

24.മരൽ 

25.സർപ്പപോള 

26.ആത്ത 

27.ചെക്കി 

28.ചെത്തിക്കൊടുവേലി 

29.പുഷ്കരമൂലം 

30.കുറുന്തോട്ടി 

31. കരിംതകര 

32. മണിത്തക്കാളി 

33.ചണ്ണക്കൂവ 

34.മുഞ്ഞ 

35.കോഴിമുഞ്ഞ 

36.ശംഖ് പുഷ്പം 

37.ചിറ്റമൃത് 

38.കഞ്ഞണി 

39.കസ്തൂരി വെണ്ട 

40.വെത്തില 

41. പവിഴമല്ലി 

42.സോമലത 

43.അഗൈവ് 

44. കരിങ്കുറിഞ്ഞി 

45.മുറികൂടി 

46.പാണൽ 

47.ഉമ്മം 

48.ശവം നാറി / നിത്യ കല്യാണി 

49.മരോട്ടി 

50.ചെറുതേക്ക് 

51.നന്ത്യാർവട്ടം 

52.കരിനൊച്ചിൽ 

53.മഞ്ഞ കനകാംബരം 

54. പാൽമുതുക്കൻ 

55.ചിറ്റരത്ത 

56. ഓരില 

57.പാമ്പുംകൊല്ലി 

58.ഇടിഞ്ഞിൽ 

59.കമണ്ഡലു 

60.ശതാവരി 

61.മൂവില 

62.ആവണക്ക് 

63.ചുവന്ന കടലാവണക്ക് 

64.പനച്ചകം 

65.പഴുതാര കൊല്ലി 

66. പച്ച കർപ്പൂരം.

67. നാഗ ദന്തി 

68. സർപ്പ ഗന്ധി 

69. കറുത്ത അമൽപ്പൊരി 

70. നറും പാണൽ 

71. രക്ത ചന്ദനം 

72. ചന്ദനം 

73. വെള്ളില 

74. അഗത്തി 

75. ഇല മുള്ളി 

76. വെള്ള കൊടുവേലി 

77.സീതാമുടി / അർബുദ നാശിനി 

78. നീലയമരി 

79. ചുരുളി / നാഗ കേസരം .

80. ചക്കരക്കൊല്ലി 

81. ആരോഗ്യ പച്ച 

82. മാറാൻ ചേമ്പ് 

83. തഴുതാമ 

84. ആന ചുവടി 

85. അയ്യപ്പാന 

86. നീർമാതളം 

87. നിലവേപ്പ് / കിരിയാത്ത് 

88. കാശാവ് / കായാമ്പൂ 

89. കറപ്പ 

90. അങ്കോലം 

91.കൊട്ടക്ക 

92. കാവളം / കൊട്ട

93. അണലിവേഗം 

94. കരൾ വേഗം 

95. ചെറു നാരകം 

96. കാട്ട് പിച്ചകം 

97. ഇരുവേലി 

98. പനി കൂർക്ക / നവര 

99 .പച്ചിറ /  മലബാർ ചെസ്ററ് നട്ട് 

100. ഞരമ്പോടൽ 

101.  കായം / സോമനാദി കായം 


No comments:

Post a Comment

സസ്യങ്ങളുടെ പേര് :

 പ്രധാനപെട്ട സസ്യങ്ങളുടെ പേര് : 1.തുളസി.( വിവിധ ഇനങ്ങൾ) 2.തുമ്പ  3. ചങ്ങലംപരണ്ട 4.ഈന്ത്  5. പാരിജാതം 6.പുഴുക്കടി തകര  7. അശോകം  8. ചെമ്പകം  ...